കേ​ന്ദ്ര ബ​ജ​റ്റ് : സി​പി​എം ഇ​ന്ന് ക​രി​ദി​നം ആ​ച​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തെ അ​വ​ഗ​ണി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം ഇ​ന്ന് (03.02.2026)ക​രി​ദി​നം ആ​ച​രി​ക്കും. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് എ​ല്ലാ ബൂ​ത്തു​ക​ളി​ലും ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. കേ​ന്ദ്ര ബ​ജ​റ്റെ​ന്ന​ല്ല സാ​മ്പ​ത്തി​ക ച​തി​യെ​ന്നാ​ണ് വി​ളി​ക്കേ​ണ്ട​തെ​ന്ന് …

കേ​ന്ദ്ര ബ​ജ​റ്റ് : സി​പി​എം ഇ​ന്ന് ക​രി​ദി​നം ആ​ച​രി​ക്കും Read More

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ശബ്ദമുയര്‍ത്താന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം | കേരളത്തില്‍ അതിവേഗ റെയില്‍ പാത വരാന്‍ പോകുന്നു എന്ന ഇ ശ്രീധരന്‍ പ്രഖ്യാപിച്ചെങ്കിലും കേന്ദ്ര ബജറ്റില്‍ അതിനെക്കുറിച്ച് മിണ്ടാട്ടമില്ലാത്തതിനെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന തുടരുകയാണെന്നും ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ഉള്‍പ്പെടുന്ന …

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ശബ്ദമുയര്‍ത്താന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

പ്ര​തി​രോ​ധ ബ​ജ​റ്റി​ൽ വ​ൻ വ​ർ​ധ​ന​ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത​ത്തി​ന്‍റെ അ​തി​ർ​ത്തി സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​രോ​ധ ബ​ജ​റ്റി​ൽ വ​ൻ വ​ർ​ധ​ന​ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് 7.85 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ്ര​തി​രോ​ധ വി​ഹി​ത​ത്തി​ൽ …

പ്ര​തി​രോ​ധ ബ​ജ​റ്റി​ൽ വ​ൻ വ​ർ​ധ​ന​ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ Read More

മുണ്ടക്കൈ ഇന്ത്യയില്‍ അല്ലേയെന്നും സംശയിച്ചു പോവുകയാണെന്ന് ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം അക്ഷന്‍ കമ്മിറ്റി

വയനാട് : കേന്ദ്ര ബജറ്റില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ അവഗണിച്ചതായി ദുരന്തബാധിതരുടെ സംഘടന. ബജറ്റില്‍ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മുണ്ടക്കൈ ഇന്ത്യയില്‍ അല്ലേയെന്നും സംശയിച്ചു പോവുകയാണെന്നും ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം അക്ഷന്‍ കമ്മിറ്റി പ്രതികരിച്ചു. ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നു. …

മുണ്ടക്കൈ ഇന്ത്യയില്‍ അല്ലേയെന്നും സംശയിച്ചു പോവുകയാണെന്ന് ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം അക്ഷന്‍ കമ്മിറ്റി Read More

കേന്ദ്ര ബജറ്റില്‍ കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍

ന്യൂഡൽഹി : ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍. ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ച യോഗത്തില്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍ …

കേന്ദ്ര ബജറ്റില്‍ കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ Read More