വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണ്. രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ നടപടിയെ ഈ തിരിച്ചറിവിന്റെ …

വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

ലൈഫ് മിഷൻ കോഴ എന്നു കേൾക്കുമ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പൊള്ളുന്നതെന്തിനെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം : കൊള്ളരുതാത്തവരെങ്കിൽ കേന്ദ്ര ഏജൻസികളെ എന്തിന് കത്തെഴുതി വരുത്തിയെന്ന് മുഖ്യമന്ത്രിയോട് വി.ഡി.സതീശൻ. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭയിൽ സംസാരിക്കവെയാണ് വി.ഡി.സതീശന്റെ ചോദ്യം. ലൈഫ് മിഷൻ കോഴ എന്നു കേൾക്കുമ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റംഗങ്ങൾക്കും എന്തിനാണ് ഇങ്ങനെ പൊള്ളുന്നതെന്നും …

ലൈഫ് മിഷൻ കോഴ എന്നു കേൾക്കുമ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പൊള്ളുന്നതെന്തിനെന്ന് വി.ഡി.സതീശൻ Read More

രാഷ്ട്രപതിഭവനില്‍ കടക്കാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ സുരക്ഷാ വീഴ്ച. അനധികൃതമായി രാഷ്ട്രപതിഭവനില്‍ കടക്കാന്‍ ശ്രമിച്ച ദമ്പതികളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ദമ്പതികള്‍ രാഷ്ട്രപതി ഭവനില്‍ പ്രവേശിച്ചത്. കാറിലാണ് ഇവര്‍ എത്തിയതത്. രാഷ്ട്രപതി ഭവനില്‍ നിയോഗിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ദമ്പതികളെ തടഞ്ഞു. …

രാഷ്ട്രപതിഭവനില്‍ കടക്കാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍ Read More

ഇഡി, സിബിഐ ഡയറക്ടര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇഡി, സിബിഐ ഡയറക്ടര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇവരുട കാലാവധി നീട്ടുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവില്‍ രണ്ട് വര്‍ഷമാണ് കേന്ദ്ര ഏജന്‍സി തലവന്മാരുടെ കാലാവധി. കാലാവധി നീട്ടുന്നത് സംബന്ധിച്ച രണ്ട് ഓര്‍ഡിനന്‍സുകളിലും രാഷ്ട്രപതി രാംനാഥ് …

ഇഡി, സിബിഐ ഡയറക്ടര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ Read More

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേർ കണ്ണൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. നിലമ്പൂർ കാട്ടിൽ ആയുധപരിശീലനം നടത്തുകയും മാവോയിസ്റ്റ് ദിനം ആചരിക്കുകയും ചെയ്തു എന്ന സംഭവത്തിൽ മലപ്പുറം എടക്കര പൊലീസ് സ്‌റ്റേഷനിൽ 2017 സെപ്തംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട ആളാണ് അറസ്റ്റിലായ …

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേർ കണ്ണൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ Read More