ബം​ഗ്ലാ​ദേ​ശിലെ മൗ​​​​ലി​​​​ക​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി ബ​ന്ധം: ആ​സാ​മി​ലും ത്രി​പു​ര​യി​ലു​മാ​യി 11 പേ​ർ അ​റ​സ്റ്റി​ൽ

ഗോ​​​​ഹ​​​​ട്ടി: ബം​​​​ഗ്ലാ​​​​ദേ​​​​ശ് കേ​​​​ന്ദ്ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മൗ​​​​ലി​​​​ക​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ആ​​​​സാ​​​​മി​​​​ലും ത്രി​​​​പു​​​​ര​​​​യി​​​​ലു​​​​മാ​​​​യി 11 പേ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സ്പെ​​​​ഷ​​​​ൽ ടാ​​​​സ്‌​​​​ക് ഫോ​​​​ഴ്‌​​​​സാ​​​​ണ് (എ​​​​സ്ടി​​​​എ​​​​ഫ്) അ​​​​റ​​​​സ്റ്റ് ന​​​​ട​​​​ത്തി​​​​യ​​​​ത്. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​ർ ഇ​​​​മാം മ​​​​ഹ്മു​​​​ദ​​​​ർ കാ​​​​ഫി​​​​ല​​​​യു​​​​മാ​​​​യി (ഐ​​​​എം​​​​കെ) …

ബം​ഗ്ലാ​ദേ​ശിലെ മൗ​​​​ലി​​​​ക​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി ബ​ന്ധം: ആ​സാ​മി​ലും ത്രി​പു​ര​യി​ലു​മാ​യി 11 പേ​ർ അ​റ​സ്റ്റി​ൽ Read More

ശബരിമല സ്വര്‍ണക്കൊള്ള : യു ഡി എഫ് എം പിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ യു ഡി എഫ്. ഇതിന്റെ ഭാഗമായി യു ഡി എഫ് എം പിമാര്‍ ഇന്ന് (ഡിസംബർ 15) രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ …

ശബരിമല സ്വര്‍ണക്കൊള്ള : യു ഡി എഫ് എം പിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള : നിയമപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍

കോഴിക്കോട്| ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിയമപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടുമെന്ന് വിശ്വസിക്കുന്നു. കേസില്‍ അയ്യപ്പന്‍ ആരെയും വിടില്ല. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദി കളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അറസ്റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചു …

ശബരിമല സ്വര്‍ണ്ണക്കൊള്ള : നിയമപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ Read More

മുഖ്യമന്ത്രി അവസരവാദിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

കൊച്ചി : മുഖ്യമന്ത്രി മത തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അവസരവാദിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.മലപ്പുറത്തിന് പ്രത്യേക അസ്തിത്വം ഇല്ല. വോട്ട് ബാങ്കിനെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.മുഖ്യമന്ത്രി വെളുക്കാന്‍ തേച്ചത് പാണ്ടായിമാറിയെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് നട്ടെലിന്റെ സ്ഥാനത്ത് …

മുഖ്യമന്ത്രി അവസരവാദിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. Read More