ല​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം

ബെ​യ്‌​റൂ​ട്ട്: ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ല​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള കേ​ന്ദ്ര​വും ആ​ക്ര​മി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടും. തെ​ക്ക​ൻ ല​ബ​ന​നി​ലെ​യും കി​ഴ​ക്ക​ൻ ല​ബ​ന​നി​ലെ​യും കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണമുണ്ടായത്.2024 ന​വം​ബ​റി​ൽ ഇ​സ്രാ​യേ​ലും ഹി​സ്ബു​ള്ള​യും വെ​ടി​നി​ർ​ത്ത​ലി​ലെ​ത്തി​യി​രു​ന്നു. ഈ ​ധാ​ര​ണ നി​ല​നി​ൽ​ക്കെ​യാ​ണ് …

ല​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം Read More

ലെബനന് നേർക്ക് ഇസ്രയേൽ വ്യോമാക്രമണം : ഒരാള്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

ടെല്‍ അവീവ്: ലെബനന്റെ തെക്കന്‍ മേഖലയ്ക്കു നേരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഒക്ടോബർ 11 ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചയാള്‍ സിറിയന്‍ പൗരനാണെന്നും പരിക്കേറ്റവരില്‍ …

ലെബനന് നേർക്ക് ഇസ്രയേൽ വ്യോമാക്രമണം : ഒരാള്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു Read More

ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് റെയ്ഡ്

തിരുവനന്തപുരം | സംസ്ഥാനത്ത് ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രികാലങ്ങളിലാണ് പരിശോധന നടത്തിയത്. 59 സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. 256 സ്ഥാപനങ്ങള്‍ക്ക് …

ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് റെയ്ഡ് Read More

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷമുള്ള സാഹചര്യം വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്സിംഗ്

ന്യൂഡല്‍ഹി|പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. ഇൻഡ്യ പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്സിംഗ് മൂന്ന് സേനാ മേധാവിമാരുമായി ആക്രമണശേഷമുള്ള സാഹചര്യം വിലയിരുത്തി. രാവിലെ 11 മണിക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ യോഗം നടക്കുമെന്നാണ് ലഭിക്കുന്ന …

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷമുള്ള സാഹചര്യം വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്സിംഗ് Read More

കോണ്‍ഗ്രസ് പുതിയ മുസ്‌ലിം ലീഗാണെന്ന ആരോപണവുമായി ബിജെപി നേതാവ് അമിത് മാളവ്യ

.ഡല്‍ഹി: ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട ഹർജിയെ കോണ്‍ഗ്രസ് പിന്തുണച്ചതിനെതിരേ ബിജെപി. ഹർജിയെ പിന്തുണച്ചതോടെ ഹിന്ദുക്കള്‍ക്കെതിരേ തുറന്ന യുദ്ധമാണു കോണ്‍ഗ്രസ് പ്രഖ്യാപിച്ചതെന്നും,കോണ്‍ഗ്രസ് പുതിയ മുസ്‌ലിം ലീഗാണെന്നും ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. ആരാധനാലയ നിയമത്തിലെ ചില വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്താണ് ഹർജി. …

കോണ്‍ഗ്രസ് പുതിയ മുസ്‌ലിം ലീഗാണെന്ന ആരോപണവുമായി ബിജെപി നേതാവ് അമിത് മാളവ്യ Read More