ലബനാനിലെ വിവിധ നഗരങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കിഇസ്റായേല്‍

തെഹ്റാന്‍/ വാഷിംഗ്ടണ്‍ | ശാന്തമാകാതെ പശ്ചിമേഷ്യ. ഒരു മാസത്തിലേറെയായി തുടര്‍ന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ യു എസും ഇറാനും താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ലബനാനിലെ വിവിധ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഇസ്റായേല്‍ ആക്രമണം ശക്തമാക്കി. ഇറാനെ പിന്തുണക്കുന്ന സായുധ സംഘമായ ഹിസ്ബുല്ലയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് …

ലബനാനിലെ വിവിധ നഗരങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കിഇസ്റായേല്‍ Read More

കേന്ദ്രം കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം തീർക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തളിപ്പറമ്പ്: കേരളത്തിന്‍റെ വികസനത്തിന് തടസം നില്‍ക്കാൻ കേന്ദ്രം സാമ്പത്തിക ഉപരോധം തീർക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതിനെതിരേ എല്ലാ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ നമ്പർ വണ്‍ ആയ കേരളത്തെ കേന്ദ്ര സർക്കാർ വലിയ …

കേന്ദ്രം കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം തീർക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

ജാമ്യവിഷയം കൈകാര്യം ചെയ്യാൻ മാത്രമായി പ്രത്യേക നിയമം കൊണ്ടുവരില്ല

.ഡല്‍ഹി : ജാമ്യവിഷയം കൈകാര്യം ചെയ്യാൻ മാത്രമായി പ്രത്യേക നിയമം കൊണ്ടുവരാൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയില്‍ മതിയായ വ്യവസ്ഥകളുണ്ടെന്ന് നിലപാട് വ്യക്തമാക്കി. , പ്രത്യേക നിയമനിർമ്മാണം പരിഗണനയിലുണ്ടോയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതിആരാഞ്ഞിരുന്നു യു.കെയിലെ ‘ജാമ്യ നിയമം’ ചൂണ്ടിക്കാട്ടി …

ജാമ്യവിഷയം കൈകാര്യം ചെയ്യാൻ മാത്രമായി പ്രത്യേക നിയമം കൊണ്ടുവരില്ല Read More

വയനാട് ദുരന്തം ; കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമെന്ന് മന്ത്രി കെ. രാജന്‍

.തിരുവനന്തപുരം: കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി കെ. രാജന്‍. വയനാട് ദുരന്തത്തില്‍ കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമാണെന്നും , ഇത് കെ.വി. തോമസിനോടല്ല, കേരള സര്‍ക്കാരിനോടുമല്ല, മറിച്ച്‌ മൂന്നരക്കോടി മലയാളികളോടുള്ള പച്ചയായ വെല്ലുവിളിയാണെന്നും കെ. രാജന്‍ പറഞ്ഞു. ഇത്അഗീകരിക്കുക സാധ്യമല്ല. ത്രിപുരയ്ക്ക് 40 കോടി …

വയനാട് ദുരന്തം ; കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമെന്ന് മന്ത്രി കെ. രാജന്‍ Read More