വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു അഗളി: അട്ടപ്പാടി മുള്ളി വനത്തില്‍ കടുവാ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. നെല്ലിപ്പതി സ്വദേശിയും ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമായ കാളിമുത്തു(52)വാണു മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിൽ ഡിസംബർ 5 ശനിയാഴ്ചയാണ് …

വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു Read More

മുഴുവൻ നിയമനങ്ങളിലും ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ഉറപ്പുവരുത്തണം : മെക്ക

കൊല്ലം: ജഡ്ജിമാരുടെ നിയമന പാനലില്‍നിന്ന് മുസ്ലിം സമുദായത്തെ അവഗണിക്കുന്ന നടപടി ആശങ്കാജനകമാണെന്ന് മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷൻ (മെക്ക) കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. നീതിന്യായ വ്യവസ്ഥകള്‍ അടക്കം മുഴുവൻ നിയമനങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം ഉറപ്പുവരുത്തിയാല്‍ മാത്രമേ സാമൂഹിക നീതി പുലരുകയുള്ളൂ. …

മുഴുവൻ നിയമനങ്ങളിലും ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ഉറപ്പുവരുത്തണം : മെക്ക Read More