സിമെന്റ് വില കുതിക്കുന്നു, നിര്‍മാണമേഖലയ്ക്കു വന്‍ തിരിച്ചടി.
കൊച്ചി: സിമെന്റ് വില 50 കിലോ ബാഗിന് 450 രൂപയിലേക്കെത്തിയതു നിര്‍മാണമേഖലയ്ക്കു വന്‍ തിരിച്ചടി. കോവിഡ് ലോക്ഡൗണിനു മുമ്പു സിമെന്റ് വില 360 രൂപയായിരുന്നു. ക്വാറി ഉല്‍പ്പന്നങ്ങള്‍ക്കും വില കുതിച്ചിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് അടിക്ക് 28 മുതല്‍ 32 രൂപവരെ ഉണ്ടായിരുന്ന …
സിമെന്റ് വില കുതിക്കുന്നു, നിര്‍മാണമേഖലയ്ക്കു വന്‍ തിരിച്ചടി. Read More