പോത്തന്‍കോട്: കഞ്ചാവ് കേസ് പ്രതികളുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനില്‍ ഉച്ചയ്ക്ക് ഇഫ്താര്‍ വിരുന്ന്

പോത്തന്‍കോട്: തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് വിവാദമായി. കഞ്ചാവ് കേസ് പ്രതികളുടെ നേതൃത്വത്തിലായിരുന്നു പൊലീസുകാരും ചേര്‍ന്ന് 09/05/21 ഞായറാഴ്ച ഉച്ചയ്ക്ക് ഇഫ്താര്‍ വിരുന്ന് നടത്തിയത്. സംഭവത്തെ കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ പൊലീസിനെതിരെ വിമര്‍ശനമുയരുകയായിരുന്നു. സംഭവം വിവാദമായതോടെ …

പോത്തന്‍കോട്: കഞ്ചാവ് കേസ് പ്രതികളുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനില്‍ ഉച്ചയ്ക്ക് ഇഫ്താര്‍ വിരുന്ന് Read More

പ്രധാനമന്ത്രി 69-ാമത് പിറന്നാള്‍ കാശിയില്‍ ആഘോഷിക്കാന്‍ സാധ്യത

വാരണാസി സെപ്റ്റംബര്‍ 2: പ്രധാമന്ത്രി നരേന്ദ്രമോദി, സ്വന്തം നിയോജകമണ്ഡലമായ വാരണാസിയില്‍ അദ്ദേഹത്തിന്‍റെ 69-ാമത് പിറന്നാള്‍ സെപ്റ്റംബര്‍ 17ന് ആഘോഷിക്കാന്‍ സാധ്യത. ‘ഫിറ്റ് ഇന്ത്യ’യുടെ അടിസ്ഥാനത്തിലാകും ആഘോഷം. നിയോജകമണ്ഡലത്തില്‍, ബിജെപി പ്രവര്‍ത്തകരും അധികൃതരും നിരവധി ആരോഗ്യ പരിപാടികള്‍ സംഘടിപ്പിക്കും. ഔദ്യോഗിക വൃത്തങ്ങള്‍ തിങ്കളാഴ്ച …

പ്രധാനമന്ത്രി 69-ാമത് പിറന്നാള്‍ കാശിയില്‍ ആഘോഷിക്കാന്‍ സാധ്യത Read More