ശബരിമല പൂർണമായും സി സി ടി വി നിരീക്ഷണത്തിൽ
ശബരിമല :തിരക്കുവർധിച്ചതോടെ ശബരിമലയില്‍ സി സി ടി വി നിരീക്ഷണം ശക്തമാക്കി.പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്.ക്ഷേത്ര …
ശബരിമല പൂർണമായും സി സി ടി വി നിരീക്ഷണത്തിൽ Read More