സ്‌കൂള്‍ ബസുകളിൽ അകത്തും പുറത്തുമായി നാല് കാമറകള്‍ നിര്‍ബന്ധമായി സ്ഥാപിക്കണം

തിരുവനന്തപുരം | സ്‌കൂള്‍ ബസുകളിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംവിധാനങ്ങളില്‍ അകത്തും പുറത്തുമായി നാല് കാമറകള്‍ നിര്‍ബന്ധമായി സ്ഥാപിക്കണം. മന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയില്‍ അറിയിച്ചതാണ് ഇക്കാര്യം. കേന്ദ്ര സര്‍ക്കാരിന്റെ …

സ്‌കൂള്‍ ബസുകളിൽ അകത്തും പുറത്തുമായി നാല് കാമറകള്‍ നിര്‍ബന്ധമായി സ്ഥാപിക്കണം Read More

കോട്ടയം: 1115 ബൂത്തുകള്‍ നിരീക്ഷണത്തില്‍

കോട്ടയം: ജില്ലയില്‍ സെന്‍സിറ്റീവ്, ക്രിട്ടിക്കല്‍  വിഭാഗങ്ങളില്‍പെടുന്നവ ഉള്‍പ്പെടെ 1115 ബൂത്തുകള്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ഇതില്‍ 1092 ബൂത്തുകളില്‍നിന്ന് വെബ് കാസ്റ്റിംഗ് ഉണ്ടാകും.  ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറഞ്ഞ മേഖലകളിലെ 23 ബൂത്തുകളില്‍ റെക്കോര്‍ഡിംഗ് സൗകര്യത്തോടെ സിസിടിവി ക്യാമറകള്‍ …

കോട്ടയം: 1115 ബൂത്തുകള്‍ നിരീക്ഷണത്തില്‍ Read More

ഇന്ത്യൻ റെയ്ൽവേയിൽ സി സി ടി വി ക്യാമറകളുടെ ഉപയോഗം

സി സി ടി വി ക്യാമെറകൾ ഇതുവരെ 686 റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്.  സി സി ടി വി ക്യാമറകളിലൂടെയുള്ള ഓൺലൈൻ നിരീക്ഷണം എല്ലാ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനകളിലെ യാത്രക്കാരുടെ റിസർവേഷൻ കേന്ദ്രങ്ങളിലും, മറ്റ് സ്ഥലങ്ങളിലുംനടത്തിവരുന്നു. നിയമവിരുദ്ധമോ സംശയകരമോ ആയ ഏതെങ്കിലും പ്രവർത്തി ശ്രദ്ധയിൽ പെട്ടാൽ ഉടനടി നടപടി എടുക്കുന്നു. കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ പിയുഷ് ഗോയൽ ലോക്സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം

ഇന്ത്യൻ റെയ്ൽവേയിൽ സി സി ടി വി ക്യാമറകളുടെ ഉപയോഗം Read More