കോവിഡ് ചികിത്സക്കായി ആയൂര്‍വേദ ഔഷധമായ ആയുഷ് 64 ന്റെ വിതരണം ഏറ്റെടുത്ത് സിസിആര്‍എസ്
തൃശൂര്‍; കോവിഡ് 19 ചികിത്സക്ക് കേന്ദ്ര ആയുര്‍വേദ റിസര്‍ച്ച് കൗണ്‍സില്‍ (സിസിആര്‍എസ്)വികസിപ്പിച്ചെടുത്ത ആയുര്‍വേദ ഔഷധമായ ആയുഷ് 64ന്റെ വിതരണം ഏറ്റെടുത്തതായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(എഎംഎഐ) അറിയിച്ചു. തുടക്കത്തില്‍ തൃശൂര്‍,പാലക്കാട്, മലപ്പുറം ,,കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് വിതരണം നടത്തുന്നത്. ആയുഷ് …
കോവിഡ് ചികിത്സക്കായി ആയൂര്‍വേദ ഔഷധമായ ആയുഷ് 64 ന്റെ വിതരണം ഏറ്റെടുത്ത് സിസിആര്‍എസ് Read More