സംസ്ഥാനത്ത് സിബിഐയെ വിലക്കിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയെ വിലക്കുന്ന കാര്യം പരിഗണനയില്‍. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സിബിഐ കേസ് എറ്റെടുക്കുന്നത് വിലക്കുന്ന നിയമ നിര്‍മാണം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഈ വിഷയത്തില്‍ സാധ്യത വിശദീകരിച്ച് നിയമമന്ത്രി എ. കെ ബാലന്‍ വ്യക്തമാക്കി. രാഷ്ട്രീയ ആയുധമായി സിബിഐയെ …
സംസ്ഥാനത്ത് സിബിഐയെ വിലക്കിയേക്കും Read More