സെക്രട്ടേറിയറ്റില്‍ മുന്‍കരുതല്‍: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി

തിരുവനന്തപുരം: കോവിഡ് 19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ഗവ. സെക്രട്ടേറി യറ്റില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടു വിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദര്‍ശകര്‍ക്ക് കര്‍ശനമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ഔദ്യോഗികാവശ്യങ്ങള്‍ക്ക് വരുന്ന സന്ദര്‍ശകര്‍ ആവശ്യമായ രേഖകള്‍ കാണിച്ചാല്‍ മാത്രം പ്രവേശനം അനുവദിക്കും. …

സെക്രട്ടേറിയറ്റില്‍ മുന്‍കരുതല്‍: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി Read More