പൗരത്വ ഭേദഗതി പ്രശ്നത്തിലെ പ്രക്ഷോഭങ്ങൾ രാജ്യത്തിനെതിരായ വികാരമുണ്ടാക്കിയെന്ന് ദില്ലി കോടതി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങൾ രാജ്യത്തിനെതിരായ വികാരമുണ്ടാക്കിയെന്ന് ദില്ലി കോടതി. പ്രക്ഷോഭത്തിൻ്റെ പേരിൽ അറസ്റ്റിലായ ജാമിയ മിലിയ വിദ്യാർത്ഥി ആസിഫ് ഇഖ്ബാൽ തൻഹയ്ക്ക് ജാമ്യം നിഷേധിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. പൗരത്വ ഭേദഗതി നിയമത്തിൻ്റെ പേരിൽ നടന്ന പ്രതിഷേങ്ങൾ …

പൗരത്വ ഭേദഗതി പ്രശ്നത്തിലെ പ്രക്ഷോഭങ്ങൾ രാജ്യത്തിനെതിരായ വികാരമുണ്ടാക്കിയെന്ന് ദില്ലി കോടതി Read More