ട്രെയിനിലെ ശുചിമുറിയില്‍ പെരുമ്പാമ്പ് ; പരിഭ്രാന്തരായി യാത്രക്കാര്‍
.ചെന്നൈ | ട്രെയിനിലെ ശുചിമുറിയില്‍ പെരുമ്പാമ്പിനെ കണ്ടെത്തി. ആന്‍ഡമാന്‍ എക്സ്പ്രസിലെ കോച്ച് എസ്-2 ന്റെ ശുചിമുറിയിലാണ് പെരുമ്പാമ്പിനെ കണ്ടത്. ട്രെയിൻ ഖമ്മം സ്റ്റേഷനില്‍ എത്തി നിര്‍ത്തിയതോടെ ആര് പി എഫ് ഉദ്യോഗസ്ഥരും റസ്ക്യു ടീമും ചേര്‍ന്ന് പാമ്പിനെ പിടിച്ചു. ചെന്നൈയിലേക്ക് പോകുന്ന …
ട്രെയിനിലെ ശുചിമുറിയില്‍ പെരുമ്പാമ്പ് ; പരിഭ്രാന്തരായി യാത്രക്കാര്‍ Read More