വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു
തൃശൂര്‍ | തമിഴ്നാട് വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളുടെ കുട്ടിയായ നൂറിന് ഇസ്ലാമിനെയാണ് പുലി കൊന്നത്. വേവര്‍ലി എസ്റ്റേറ്റിലാണ് സംഭവം. പാടിയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ ഓഗസ്റ്റ്വൈ 11 ന് വൈകിട്ട് ആറുമണിയോടെയാണ് പുലി ആക്രമിച്ചത്. കുട്ടിയെ പുലി …
വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു Read More