വയനാട് ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി
മുട്ടില്‍| വയനാട് മാണ്ടാട്ടില്‍ ജനവാസ മേഖലയില്‍ പുലി. പ്രവര്‍ത്തിക്കാത്ത ക്വാറിക്കു സമീപം താമസിക്കുന്ന പ്ലാക്കല്‍ സുരാജിന്റെ വീടിനു പുറകിലാണ് പുലിയെ കണ്ടത്. വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തുകയാണ്. . വളര്‍ത്തു പൂച്ച കരയുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് പുലി …
വയനാട് ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി Read More