നിർമിതബുദ്ധി മനുഷ്യമഹത്വം വളർത്തുന്നതിനാകണമെന്നു ഫ്രാൻസിസ് മാർപാപ്പ

ലാവോസ് : നിർമിതബുദ്ധി ധാർമികതത്ത്വത്തിന് അനുസൃതമായും ഉത്തരവാദിത്വപൂർണമായും മനുഷ്യനന്മയ്ക്ക് ഉതകുന്ന രീതിയില്‍ വിനിയോഗിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു.കാര്യക്ഷമതയുടെ പേരില്‍ മനുഷ്യമഹത്വം നിരാകരിക്കപ്പെടരുതെന്നും 2025ലെ ലോക സാമ്പത്തിക ഫോറത്തിന്‍റെ ചെയർമാനയച്ച സന്ദേശത്തില്‍ മാർപാപ്പ ചൂണ്ടിക്കാട്ടി. സഹകരണത്തിനു മാത്രമല്ല, ജനങ്ങളെ ഒന്നിച്ചു കൊണ്ടുവരുന്നതിനും നിർമിതബുദ്ധി …

നിർമിതബുദ്ധി മനുഷ്യമഹത്വം വളർത്തുന്നതിനാകണമെന്നു ഫ്രാൻസിസ് മാർപാപ്പ Read More

യുകെയിൽ കേംബ്രിഡ്ജ് കേന്ദ്രമാക്കി മലങ്കര സുറിയാനി കത്തോലിക്കാ സഭാംഗങ്ങള്‍ക്കായി പുതിയ മിഷൻ രൂപീകരിച്ചു

തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജണിനു കീഴില്‍, ഗ്രേറ്റ് ബ്രിട്ടന്‍റെ സാംസ്‌കാരിക വിദ്യാഭ്യാസ സിരാകേന്ദ്രമായ കേംബ്രിഡ്ജ് കേന്ദ്രമാക്കി വിശുദ്ധ ജോണ്‍ ഹെൻറി ന്യൂമാന്‍റെ നാമത്തില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭാംഗങ്ങള്‍ക്കായി പുതിയ മിഷൻ രൂപീകരിച്ചു. മേജർ ആർച്ച്‌ ബിഷപ് …

യുകെയിൽ കേംബ്രിഡ്ജ് കേന്ദ്രമാക്കി മലങ്കര സുറിയാനി കത്തോലിക്കാ സഭാംഗങ്ങള്‍ക്കായി പുതിയ മിഷൻ രൂപീകരിച്ചു Read More

പള്ളിയിലെ എഐ ജീസസ് പദ്ധതി ആളുകളുടെ കുമ്പസാരം കേള്‍ക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് ലുസേണ്‍ സെന്‍റ് പീറ്റേഴ്‌സ്‌ കത്തോലിക്കാ പള്ളി അധികൃതർ

ലുസേണ്‍: സ്വിറ്റ്‌സര്‍ലൻഡിലെ ലുസേണില്‍ സെന്‍റ് പീറ്റേഴ്‌സ്‌ കത്തോലിക്കാ പള്ളിയില്‍ എഐ കുമ്പസാരക്കൂട് ഒരുക്കിയിരിക്കുന്നുവെന്ന തരത്തില്‍ വാർത്തകള്‍ പ്രചരിച്ചിരുന്നു.എന്നാൽ ആ വാർത്ത ശരിയല്ലെന്ന് സഭാവൃത്തങ്ങള്‍ അറിയിച്ചു..”കുമ്പസാരിക്കാന്‍ വൈദികനെ തേടി പോകേണ്ട, അതിനും പരിഹാരമായി, കുമ്പസാരക്കൂട്ടില്‍ കര്‍ത്താവിന്‍റെ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് രൂപം പാപങ്ങള്‍ കേട്ടു …

പള്ളിയിലെ എഐ ജീസസ് പദ്ധതി ആളുകളുടെ കുമ്പസാരം കേള്‍ക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് ലുസേണ്‍ സെന്‍റ് പീറ്റേഴ്‌സ്‌ കത്തോലിക്കാ പള്ളി അധികൃതർ Read More