മലപ്പുറം: കോവിഡിനെ പ്രതിരോധിക്കാന്‍ പദ്ധതികള്‍ നടപ്പാക്കി ആയുര്‍വേദ വിഭാഗം

മലപ്പുറം: ജില്ലയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വീടുകളില്‍ തന്നെ കഴിയുന്ന പോസിറ്റീവായ കൂടുതല്‍ പേര്‍ സര്‍ക്കാരിന്റെ ആയുര്‍വേദ ചികിത്സാ പദ്ധതിയായ ഭേഷജത്തിന്റെ ഗുണഭോക്താക്കളാകുന്നു. ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടുകൂടിയ കാറ്റഗറി എ വിഭാഗത്തിലെ രോഗികളെ ചികിത്സിക്കാന്‍ കഴിഞ്ഞ നവംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പ്രകാരം അനുമതി …

മലപ്പുറം: കോവിഡിനെ പ്രതിരോധിക്കാന്‍ പദ്ധതികള്‍ നടപ്പാക്കി ആയുര്‍വേദ വിഭാഗം Read More

ആലപ്പുഴ: കോവിഡ് രണ്ടാം തരംഗം: ആയുര്‍ രക്ഷാക്ലിനിക്കുകള്‍ ശക്തിപ്പെടുത്തും

ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് 19 മഹാമാരിയുടെ പ്രതിരോധം, പുനരധിവാസം എന്നിവ ലക്ഷ്യം വച്ച് ആയുർരക്ഷ ക്ലിനിക്കുകൾ എല്ലാ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലും നടത്താന്‍  ഭാരതീയ ചികിത്സാ വകുപ്പ് തീരുമാനിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എസ്.ഷീബ അറിയിച്ചു. 60 വയസ്സിൽ താഴെയുള്ളവരുടെ …

ആലപ്പുഴ: കോവിഡ് രണ്ടാം തരംഗം: ആയുര്‍ രക്ഷാക്ലിനിക്കുകള്‍ ശക്തിപ്പെടുത്തും Read More