സംസ്ഥാനത്ത് പുതിയ വാട്ടര്‍ ടാക്സിയും കറ്റാമറൈന്‍ യാത്ര ബോട്ടുകളും സര്‍വീസ് ആരംഭിച്ചു

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: സംസ്ഥാനത്ത് വാട്ടര്‍ ടാക്സിയുടെയും കറ്റാമറൈന്‍ യാത്ര ബോട്ടുകളുടെയും സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. യാത്രക്കാരെയും വിനോദ സഞ്ചാരികളെയും ഒരു പോലെ ലക്ഷ്യമിട്ടാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലാണ് സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. …

സംസ്ഥാനത്ത് പുതിയ വാട്ടര്‍ ടാക്സിയും കറ്റാമറൈന്‍ യാത്ര ബോട്ടുകളും സര്‍വീസ് ആരംഭിച്ചു Read More