മയക്കുമരുന്നു കടത്തിനുപയോഗിച്ച പൂച്ചയെ പിടികൂടി ജയിലിലാക്കി. പൂച്ച ജയില്‍ ചാടി.
ന്യൂഡല്‍ഹി: മയക്കുമരുന്നു കടത്തിൽ പൂച്ച പിടിയിലായി. ശ്രീലങ്കയിൽ ആണ് സംഭവം. പിടിയിലായ പൂച്ചയെ വെലിക്കട ജയിലേക്ക് കൊണ്ടുവന്നു. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതിനിടയിലാണ് പൂച്ചയെ കസ്റ്റഡിയിലെടുത്ത ജയിലിലേക്ക് കൊണ്ടു വന്നത്. ഇവിടെനിന്നും പൂച്ച ചാടി രക്ഷപ്പെട്ടു. വലിയ സുരക്ഷാ സന്നാഹങ്ങൾ ഉള്ള വെലികട …
മയക്കുമരുന്നു കടത്തിനുപയോഗിച്ച പൂച്ചയെ പിടികൂടി ജയിലിലാക്കി. പൂച്ച ജയില്‍ ചാടി. Read More