റിപ്പോര്‍ട്ട്

ബിഹാറില്‍ ജാതി സെന്‍സസ് ഉടനെന്ന് നിതീഷ് കുമാര്‍

By ന്യൂസ് ഡെസ്ക് May 24, 2022
പട്ന: ബിഹാറില്‍ ജാതി സെന്‍സസ് സംബന്ധിച്ച് സര്‍വകക്ഷിയോഗം വിളിക്കണമെന്ന പ്രതിപക്ഷനേതാവ് തേജസ്വി യാദവിന്റെ ആവശ്യമംഗീകരിച്ചും സഖ്യകക്ഷിയായ ബി.ജെ.പിയെ വെട്ടിലാക്കിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അപ്രതീക്ഷിത നീക്കം. മെയ് 27-നു നടക്കുന്ന സര്‍വകക്ഷിയോഗത്തിന്റെ അഭിപ്രായമാരാഞ്ഞശേഷം ജാതി...
Read full story