രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ്
ന്യൂഡല്‍ഹി | രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ്സ് സ്വാഗതം ചെയ്തു. . വിഷയത്തില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും പ്രത്യേക പരിഗണന ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലിമെന്റില്‍ കോണ്‍ഗ്രസ്സ് ജാതി സെന്‍സസ് ആവശ്യം ഉന്നയിച്ചപ്പോള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. …
രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ് Read More