ആയിരം രൂപക്കുമുകളിലുളള ബില്ലുകള്‍ ഇനി ഓണ്‍ലൈനില്‍

തിരുവനന്തപുരം.: ആയിരം രൂപക്കുമുകളിലുളള വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ വഴിമാത്രം അടക്കാന്‍ സാധിക്കുന്ന വിധത്തിലേക്കുമാറ്റാന്‍ തീരുമാനം. ആദ്യ ഒന്നുരണ്ടുതവണ ബില്‍ അടക്കാന്‍ അനുവദിക്കും. എന്നാല്‍ തീരുമാനം പൂര്‍ണമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആയിരത്തിനു മുകളിലുളള തുക ക്യാഷ്‌ കൗണ്ടര്‍ വഴി സ്വീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ …

ആയിരം രൂപക്കുമുകളിലുളള ബില്ലുകള്‍ ഇനി ഓണ്‍ലൈനില്‍ Read More