കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയില്‍ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതില്‍ ന്യായീകരണവുമായി സര്‍ക്കാര്‍
കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണെന്ന ആരോപണം തെറ്റാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വ്യവസായ വകുപ്പ ജോയിന്റ് സെക്രട്ടറി എസ് മുരളിയാണ് സത്യവാങ്മൂലം നല്‍കിയത്. കേസില്‍ പ്രോസിക്യൂഷന്‍ …
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയില്‍ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതില്‍ ന്യായീകരണവുമായി സര്‍ക്കാര്‍ Read More