സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയിൽ പുനരുദ്ധാരണ പാക്കേജ്
തിരുവനന്തപുരം ∙ സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി, 10 കോടി രൂപ വരെ വായ്പ എടുത്തവരുടെ പലിശ പൂർണമായി എഴുതിത്തള്ളും. 2 കോടി രൂപ വരെ വായ്പയെടുത്ത വ്യവസായികൾക്കു മുതലിന്‍റെ …
സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയിൽ പുനരുദ്ധാരണ പാക്കേജ് Read More