പ്രചാരണത്തിന് കര്‍ശന നിബന്ധനകള്‍: ചെലവ് നിരീക്ഷകര്‍ ചുമതലയേറ്റു
തൃശ്ശൂർ: തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ചെലവ് നിരീക്ഷകര്‍ ജില്ലയില്‍ ചുമതലയേറ്റു. പൊതുനിരീക്ഷകര്‍ക്ക് പുറമെ നാല് മണ്ഡലങ്ങളിലേക്ക് ഒരു നിരീക്ഷകന്‍ എന്ന നിലയില്‍ ജില്ലയില്‍ നാല് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെയാണ് നിയോഗിച്ചിരിക്കുന്നത്. അരുൺ കുമാർ ഗുപ്ത (ചേലക്കര,കുന്നംകുളം, ഗുരുവായൂർ), എസ് കെ ചാറ്റർജി …
പ്രചാരണത്തിന് കര്‍ശന നിബന്ധനകള്‍: ചെലവ് നിരീക്ഷകര്‍ ചുമതലയേറ്റു Read More