ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പോലീസ് ഉദ്യോ​ഗസ്ഥനെതിരെ പോലീസ് കേസെടുത്തു

ലക്‌നോ | ഉത്തര്‍പ്രദേശില്‍ സ്ത്രീധനം ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അമ്രോഹ ജില്ലയിലെ നാരംഗ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.നഴ്‌സായ പരുള്‍(32) എന്ന യുവതിയാണ് ക്രൂരതക്ക് ഇരയായത്. ഗുരുതരമായി പൊള്ളലേറ്റ പരുളിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍സ്റ്റബിളായ ദേവേന്ദ്ര എന്നയാളാണ് …

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പോലീസ് ഉദ്യോ​ഗസ്ഥനെതിരെ പോലീസ് കേസെടുത്തു Read More

പാലക്കാട് സ്കൂളില്‍ പൊട്ടിയത് മാരകമായ സ്‌ഫോടക വസ്തുവെന്ന് പോലീസ് എഫ്‌ഐആര്‍.

പാലക്കാട്| പാലക്കാട് മൂത്താന്‍തറയിലെ വ്യാസ വിദ്യാപീഠം സ്‌കൂളില്‍ പൊട്ടിയത് മാരകമായ സ്‌ഫോടക വസ്തുവെന്ന് പോലീസ് എഫ്‌ഐആര്‍. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്‌കൂളില്‍ കൊണ്ടുവന്നു വച്ചു എന്നാണ് എഫ്‌ഐആര്‍. സംഭവത്തില്‍ എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ് ചുമത്തി അന്വേഷണം ആരംഭിച്ചു. സ്‌കൂളിന് പരിസരത്ത് …

പാലക്കാട് സ്കൂളില്‍ പൊട്ടിയത് മാരകമായ സ്‌ഫോടക വസ്തുവെന്ന് പോലീസ് എഫ്‌ഐആര്‍. Read More

ഫോണ്‍ ചോര്‍ത്തൽ : പി വി അന്‍വറിനെതിരെ പോലീസ് കേസെടുത്തു

മലപ്പുറം | ടെലിഫോണ്‍ ചോര്‍ത്തലില്‍ ഹൈക്കോടതി ഉത്തരവു പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് മലപ്പുറം പോലീസ് അന്‍വറിനെതിരെ കേസെടുത്തത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട് എന്നിവ …

ഫോണ്‍ ചോര്‍ത്തൽ : പി വി അന്‍വറിനെതിരെ പോലീസ് കേസെടുത്തു Read More

ട്രെയിനിന്റെ അപായ ചങ്ങല വലിച്ച് നിര്‍ത്തിയ സംഭവത്തില്‍ യാത്രക്കാരനെതിരെ ആര്‍പിഎഫ് കേസെടുത്തു

കൊച്ചി| ആലുവ പാലത്തില്‍വച്ച് അനാവശ്യമായി ട്രെയിനിന്റെ അപായ ചങ്ങല വലിച്ച് നിര്‍ത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനെതിരെ ആര്‍പിഎഫ് കേസെടുത്തു. ഏറനാട് എക്‌സ്പ്രസിലാണ് യാത്രക്കാരന്‍ ചെയിന്‍ വലിച്ചത്. തന്റെ ബാഗ് റെയില്‍വേ സ്റ്റേഷനില്‍ മറന്നുവച്ചതിനെ തുടര്‍ന്നാണ് ട്രെയിനിന്റെ ചങ്ങല വലിച്ചതെന്നാണ് വിവരം …

ട്രെയിനിന്റെ അപായ ചങ്ങല വലിച്ച് നിര്‍ത്തിയ സംഭവത്തില്‍ യാത്രക്കാരനെതിരെ ആര്‍പിഎഫ് കേസെടുത്തു Read More

ബെംഗളൂരു സ്‌റ്റേഡിയം ദുരന്തത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവർക്ക് സസ്‌പെന്‍ഷൻ

ബെംഗളൂരു | സ്‌റ്റേഡിയം ദുരന്തത്തില്‍ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്തു. കബ്ബണ്‍ പാര്‍ക്ക് സ്റ്റേഷനിലെ പോലീസ് ഇന്‍സ്‌പെക്ടര്‍, ഈ പ്രദേശത്തെ എ സി പി, സെന്‍ട്രല്‍ ഡി സി പി, സ്‌റ്റേഡിയത്തിന്റെ ചുമതലയുണ്ടായിരുന്ന അഡീഷണല്‍ …

ബെംഗളൂരു സ്‌റ്റേഡിയം ദുരന്തത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവർക്ക് സസ്‌പെന്‍ഷൻ Read More

ബംഗളൂരു അപകടത്തിൽ ആർസിബി ടീമിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും എതിരെ കേസ് രജിസ്റ്റർ ചെയ്തു

ബംഗളൂരു | എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ വിജയഘോഷയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ആർസിബി ടീമിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും , ഡിഎൻഎ നെറ്റ്‌വർക്ക്സ് ഉൾപ്പെടെയുള്ളവർക്കുമെതിരെ …

ബംഗളൂരു അപകടത്തിൽ ആർസിബി ടീമിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും എതിരെ കേസ് രജിസ്റ്റർ ചെയ്തു Read More

തനിക്കെതിരെ കേസെടുത്തതില്‍ പരാതിയുമായി ഉണ്ണി മുകുന്ദന്‍

കൊച്ചി | മര്‍ദിച്ചെന്ന മാനേജരുടെ ആരോപണത്തില്‍ തനിക്കെതിരെ കേസെടുത്തതില്‍ ഡി ജി പിക്കും എ ഡി ജി പിക്കും പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോ പാര്‍ക്ക് പോലീസാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. …

തനിക്കെതിരെ കേസെടുത്തതില്‍ പരാതിയുമായി ഉണ്ണി മുകുന്ദന്‍ Read More

കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച്‌ അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രി കുന്‍വര്‍ വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ഭോപ്പാല്‍: കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച്‌ അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കുന്‍വര്‍ വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ശിക്ഷാ നിയമത്തിലെ 152, 196(1)(ബി), 197(1)(സി) വകുപ്പുകള്‍ ചേര്‍ത്താണ് വിജയ് ഷാക്കെതിരെ എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. …

കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച്‌ അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രി കുന്‍വര്‍ വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു Read More

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവത്തിൽ അഭിഭാഷകനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു

തിരുവനന്തപുരം | വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അഡ്വ. ബെയിലിന്‍ ദാസിനെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രതിയെ പിടികൂടാന്‍ പോലീസിനായിട്ടില്ല. മര്‍ദനമേറ്റ അഭിഭാഷകയ്ക്ക് ഒപ്പമാണെന്ന് ബാര്‍ അസോസിയേഷന്‍ അതേസമയം ബെയ്‌ലിന്‍ ദാസിനെ ബാര്‍ …

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവത്തിൽ അഭിഭാഷകനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു Read More

രാജ്യവിരുദ്ധ പ്രചാരണം : അസം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

പത്തനംതിട്ട | ഫേസ് ബുക്കിലൂടെ രാജ്യവിരുദ്ധ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ . അതിഥി ദേശക്കാരനെ പോലീസ് കോടതിയില്‍ ഹാജരാക്കി. അസം സ്വദേശി ഇദ്രിഷ് അലി (23)യെയാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയത്.പ്രധാനമന്ത്രിയെയും മറ്റ് നേതാക്കളെയും അപഹസിക്കുന്ന രീതിയിലുള്ള പോസ്റ്റുകള്‍ …

രാജ്യവിരുദ്ധ പ്രചാരണം : അസം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ് Read More