കൊച്ചി : പെരിയ ഇരട്ടക്കൊല കേസിലെ കേസ് ഡയറി പരിശോധനയ്ക്ക് ആവശ്യമെങ്കിൽ ഹൈക്കോടതിയിൽ ഹാജരാക്കാം എന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. കൊലക്കേസിലെ എട്ടാം പ്രതി സുബീഷിൻറെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് കേസ് ഡയറി...
Read full story