ശബരിമല സ്വര്‍ണ്ണക്കൊള്ള : അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും
കൊച്ചി|ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് (ജനുവരി 5) ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. നാലാമത്തെ ഇടക്കാല റിപ്പോര്‍ട്ടാണ് എസ് ഐ ടി നല്‍കുന്നത്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്പി ശശിധരന്‍ കോടതിയില്‍ നേരിട്ടു …
ശബരിമല സ്വര്‍ണ്ണക്കൊള്ള : അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും Read More