കളളക്കേസില്‍ കുടുക്കി 8 വര്‍ഷം പ്രതിയാക്കിയ പോലീസുകാര്‍ക്കെതിരെ പ്രതി കോടതിയിലേക്ക്
ചെങ്ങന്നൂര്‍: പരിക്കേറ്റ് വഴിയില്‍ കിടന്നയാളെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പ്രതിയെന്ന പേര് ചുമന്നത് 8 വര്‍ഷം. കുടശനാട് സ്വദേശി പ്രെയ്‌സ് കോട്ടേജില്‍ 57 കാരനായ മോനി വര്‍ഗീസിനാണ് ഈ ഗതികേടുണ്ടായത്. ഒടുവില്‍ 2021 മാര്‍ച്ച് 20ന് ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് …
കളളക്കേസില്‍ കുടുക്കി 8 വര്‍ഷം പ്രതിയാക്കിയ പോലീസുകാര്‍ക്കെതിരെ പ്രതി കോടതിയിലേക്ക് Read More