ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്കിയ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു
തിരുവനന്തപുരം: ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി നല്കിയ പരാതിയിലാണ് കേസെടുത്തത്. തനിക്കെതിരെ അപവാദ പരാമര്‍ശങ്ങളുളള വീഡിയോ യുട്യൂബില്‍ അപ്പ് ലോഡ് ചെയ്തെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐടി നിയമത്തിലെ വകുപ്പുകള്‍ …
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്കിയ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു Read More