2021ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്റെ 2021ലെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്, വികസനോന്മുഖ റിപ്പോർട്ടിങ്, ഫോട്ടോഗ്രഫി, കാർട്ടൂൺ എന്നിവയിലും ദൃശ്യ മാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡർ എന്നീ വിഭാഗങ്ങളിലുമാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. …

2021ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു Read More

മമതയ്‌ക്കെതിരെ കാര്‍ട്ടൂണ്‍: അധ്യാപകന്‍ കുറ്റവിമുക്തന്‍

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കുറിച്ച് അപകീര്‍ത്തികരമായ കാര്‍ട്ടൂണ്‍ ഫോര്‍വേഡ് ചെയ്തതിന് അറസ്റ്റിലായ ജാദവ്പൂര്‍ സര്‍വകലാശാലാ അധ്യാപകന്‍ പ്രഫ. അംബികേഷ് മഹാപാത്ര 11 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കേസില്‍ കുറ്റവിമുക്തനായി. കേസുമായി ബന്ധപ്പെട്ട് 2012 ഏപ്രില്‍ 12 നാണ് ഈസ്റ്റ് …

മമതയ്‌ക്കെതിരെ കാര്‍ട്ടൂണ്‍: അധ്യാപകന്‍ കുറ്റവിമുക്തന്‍ Read More

കൈറ്റ് വിക്ടേഴ്‌സിൽ ഇന്നു മുതൽ ‘വരൂ…. വരയ്ക്കൂ…’

കൈറ്റ് വിക്ടേഴ്‌സിലെ കാർട്ടൂൺ & കാരിക്കേച്ചർ പരിശീലിപ്പിക്കൽ പരിപാടിയായ ‘വരൂ വരയ്ക്കൂ’ ജൂലൈ 24 മുതൽ സംപ്രേഷണം ആരംഭിക്കും. മനുഷ്യന്റെ മുഖത്തെ നവരസങ്ങൾ വരയ്ക്കൽ, നടത്തം, ഓട്ടം, നൃത്തം, അദ്ധ്വാനം എന്നിവയെല്ലാം ഉള്ളടക്കമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2010ൽ പന്ത്രണ്ട് മണിക്കൂറിൽ 651 ലൈവ് …

കൈറ്റ് വിക്ടേഴ്‌സിൽ ഇന്നു മുതൽ ‘വരൂ…. വരയ്ക്കൂ…’ Read More

കാസർകോട്: ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ കുട്ടികള്‍ക്കായി പ്രത്യേക ഇടം ഒരുങ്ങി

കാസർകോട്: ജില്ലയിലെ  കുമ്പള, വിദ്യാനഗര്‍, അമ്പലത്തറ, ബേഡകം, ബേക്കല്‍ എന്നീ പോലീസ്റ്റേഷനുകളില്‍ ശിശുസൗഹൃദ ഇടങ്ങള്‍ തുറന്നു. വിവിധ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തുന്ന കുട്ടികള്‍ക്ക്  ഭയരഹിതരായി സമയം ചെലവഴിക്കാനും ടി.വി കാണാനും പുസ്തകങ്ങള്‍ വായിക്കാനും ചിത്രം വരയ്ക്കാനുമൊക്കെയുള്ള സൗകര്യങ്ങള്‍ ശിശുസൗഹൃദ ഇടങ്ങളില്‍ …

കാസർകോട്: ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ കുട്ടികള്‍ക്കായി പ്രത്യേക ഇടം ഒരുങ്ങി Read More

ഫ്രഞ്ച് കാർട്ടൂണിനെതിരെ പ്രക്ഷോഭം , പാകിസ്താനിൽ നിന്ന് മാറിനിനില്‍ക്കാന്‍ പൗരൻമാർക്ക് നിർദ്ദേശം നൽകി ഫ്രാൻസ്

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ താമസമാക്കിയ ഫ്രഞ്ച് പൗരന്‍മാരോടും കമ്പനികളോടും ഉടന്‍ രാജ്യം വിടണമെന്ന നിര്‍ദ്ദേശവുമായി ഫ്രാന്‍സ് നയതന്ത്ര കാര്യാലയം. പ്രവാചക നിന്ദ നടത്തിയെന്നാരോപിക്കപ്പെടുന്ന ഫ്രഞ്ച് കാര്‍ട്ടൂണിനെതിരെ പാകിസ്താനില്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് പൗരന്‍മാരോട് താല്‍ക്കാലികമായി പാകിസ്താനില്‍ നിന്ന് മാറി നില്‍ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം …

ഫ്രഞ്ച് കാർട്ടൂണിനെതിരെ പ്രക്ഷോഭം , പാകിസ്താനിൽ നിന്ന് മാറിനിനില്‍ക്കാന്‍ പൗരൻമാർക്ക് നിർദ്ദേശം നൽകി ഫ്രാൻസ് Read More