കര്‍ണാടകയില്‍ 16 ദലിത് നേതാക്കള്‍ കോണ്‍ഗ്രസിലെത്തി

ബെംഗളുരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 16 ദലിത് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്. പട്ടികജാതി വിഭാഗത്തിന്റെ സംവരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന 16 പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസിലെത്തിയത്. ഇത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. നിലവില്‍ ബിജെപിയും കോണ്‍ഗ്രസും സജീവപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ …

കര്‍ണാടകയില്‍ 16 ദലിത് നേതാക്കള്‍ കോണ്‍ഗ്രസിലെത്തി Read More