റിപ്പോര്‍ട്ട് നാലാം ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തി ആന്‍സലോട്ടി By ന്യൂസ് ഡെസ്ക് • May 30, 2022പാരീസ്: ലിവര്‍പൂളിനെ തോല്‍പ്പിച്ചതോടെ റയാല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി തന്റെ കരിയറിലെ നാലാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ഉയര്‍ത്തിയത്. ചാമ്പ്യന്‍സ് ലീഗ് നാല് തവണ നേടുന്ന ആദ്യ കോച്ചാണ്. ഇത്തവണത്തെ ലാ ലിഗ കിരീടത്തോടെ... Read full story