ചോക്സിക്കു ഡൊമിനിക്കന്‍ കോടതി ജാമ്യം നിഷേധിച്ചു
റോസെ: കരീബിയന്‍ രാജ്യമായ ഡൊമിനിക്കയില്‍ അറസ്റ്റിലായ സാമ്പത്തികക്കുറ്റവാളി മെഹുല്‍ ചോക്സിക്കു കോടതി ജാമ്യം നിഷേധിച്ചു. ഡൊമിനിക്കയില്‍ താന്‍ അനധികൃതമായി കടന്നതല്ലെന്നും തട്ടിക്കൊണ്ടുവന്നതാണെന്നുമായിരുന്നു ചോക്സിയുടെ വാദം.കേസ് വീണ്ടും പരിഗണിക്കാന്‍ 14ലേക്കു മാറ്റി. ചക്രക്കസേരയിലാണു മജിസ്ട്രേറ്റിനു മുന്നില്‍ ചോക്‌സി ഹാജരായത്. ഇന്ത്യയില്‍ 11 കേസുകള്‍ …
ചോക്സിക്കു ഡൊമിനിക്കന്‍ കോടതി ജാമ്യം നിഷേധിച്ചു Read More