ചോക്സിക്കു ഡൊമിനിക്കന്‍ കോടതി ജാമ്യം നിഷേധിച്ചു
റിപ്പോര്‍ട്ട്

ചോക്സിക്കു ഡൊമിനിക്കന്‍ കോടതി ജാമ്യം നിഷേധിച്ചു

By ന്യൂസ് ഡെസ്ക് June 4, 2021
റോസെ: കരീബിയന്‍ രാജ്യമായ ഡൊമിനിക്കയില്‍ അറസ്റ്റിലായ സാമ്പത്തികക്കുറ്റവാളി മെഹുല്‍ ചോക്സിക്കു കോടതി ജാമ്യം നിഷേധിച്ചു. ഡൊമിനിക്കയില്‍ താന്‍ അനധികൃതമായി കടന്നതല്ലെന്നും തട്ടിക്കൊണ്ടുവന്നതാണെന്നുമായിരുന്നു ചോക്സിയുടെ വാദം.കേസ് വീണ്ടും പരിഗണിക്കാന്‍ 14ലേക്കു മാറ്റി. ചക്രക്കസേരയിലാണു മജിസ്ട്രേറ്റിനു മുന്നില്‍ ചോക്‌സി ഹാജരായത്. ഇന്ത്യയില്‍ 11 കേസുകള്‍...
Read full story