കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

ദില്ലി: സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന  ജോർജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി സ്വീകരിച്ച ചില തുടർനടപടികളിൽ സുപ്രീംകോടതിക്ക് അതൃപ്തി. കേസില്‍ കർദിനാൾ ജോർജ് ആലഞ്ചേരി വിചാരണ  നേരിടണം എന്ന ഹൈക്കോടതി വിധി നിലനില്‍ക്കും.  …

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി Read More

സഭ ഭൂമി ഇടപാട് കേസ്: അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കർദിനാൾ സുപ്രീം കോടതിയിൽ

കൊച്ചി: സഭ ഭൂമി ഇടപാട് കേസിൽ കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർദ്ദിനാൾ ആലഞ്ചേരി സുപ്രീം കോടതിയെ സമീപിച്ചു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പെട്ട സിറോ മലബാർ സഭയുടെ ഭൂമി ഇടപാട് കേസിൽ കക്ഷി ചേരണം എന്ന ആവശ്യവുമായി പരാതിക്കാരനും സുപ്രീം …

സഭ ഭൂമി ഇടപാട് കേസ്: അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കർദിനാൾ സുപ്രീം കോടതിയിൽ Read More

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമിയിടപാട് കേസ് അന്വേഷണത്തിന് സ്‌റ്റേയില്ല

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമിയിടപാട് കേസ് അന്വേഷണത്തിന് സ്‌റ്റേയില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. കര്‍ദിനാളിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടിസ് നല്‍കി. സര്‍ക്കാരിന്റെ മറുപടി കൂടി തേടിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കും. ജസ്റ്റിസ് ദിനേശ് …

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമിയിടപാട് കേസ് അന്വേഷണത്തിന് സ്‌റ്റേയില്ല Read More

2021 നവംബർ 28 മുതൽ പുതുക്കിയ കുർബാനാരീതി ആയിരിക്കുമെന്ന് മാർ ആലഞ്ചേരി

കൊച്ചി: കുർബാന ഏകീകരണത്തെ ചൊല്ലി സിറോ മലബാർ സഭയിൽ ഭിന്നത രൂക്ഷമായി തുടരുമ്പോഴും പുതുക്കിയ രീതിയുമായി മുന്നോട്ട് എന്ന പ്രഖ്യാപനത്തിലാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി 2021 നവംബർ 28 മുതൽ പുതുക്കിയ കുർബാന തന്നെയാകുമെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ കർദ്ദിനാൾ വ്യക്തമാക്കി. എറണാകുളം …

2021 നവംബർ 28 മുതൽ പുതുക്കിയ കുർബാനാരീതി ആയിരിക്കുമെന്ന് മാർ ആലഞ്ചേരി Read More