
റിപ്പോര്‍ട്ട്
മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ നേരിട്ട് ഹാജരാകണം
By ന്യൂസ് ഡെസ്ക്
•
December 14, 2022
ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വിചാരണക്കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. 14/12/2022 കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് ഇളവു നല്‍കണമെന്ന ആവശ്യമാണ്...
Read full story


