തിരുവല്ലത്ത് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ പരിക്കുകളോ മർദനത്തിന്റെ അടയാളങ്ങളോ ഇല്ല. മരണകാരണമല്ലെങ്കിലും കസ്റ്റഡിയിലിരിക്കെ സുരേഷിന് മർദനമുണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഫെബ്രുവരി 28നാണ് നെല്ലിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ …

തിരുവല്ലത്ത് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് Read More

മുന്‍മന്ത്രി തിലോത്തമന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല

ചേര്‍ത്തല ; ഹൃദയാഘാതത്തെ തുടര്‍ന്ന്‌ എറണാകുളത്തെ സ്വകാര്യശുപത്രിയില്‍ തീവ്രപരിചരണ വിഭാാഗത്തില്‍ കഴിയുന്ന മുന്‍മന്ത്രിയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി തിലോത്തമന്റെ ആരോഗ്യനിലയില്‍ മാറ്റങ്ങളില്ലാതെ തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ്‌ കഴിയുന്നത്‌. 2021 ഓഗസറ്റ്‌ 20ന്‌ വൈകിട്ടാണ്‌ ശ്വാസം മുട്ടലിനെ തുടര്‍ന്ന്‌ തിലോത്തമനെ …

മുന്‍മന്ത്രി തിലോത്തമന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല Read More

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

കൊല്ലം: പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച(31/01/21) പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു മരണം. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സ്വദേശിയാണ്. ഏഷ്യാനെറ്റ് ചാനലിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ …

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു Read More