വീടിന്റെ പിന്‍വാതില്‍ തുറന്ന്‌ ഏലക്കാ കവര്‍ന്നു

അടിമാലി : അടിമാലിയില്‍ വീടിന്റെ പിന്‍വാതില്‍ തുറന്ന് അകത്തുകയറിയ മോഷ്ടാവ്‌ വീടിനുളളില്‍ സൂക്ഷിച്ചിരുന്ന രണ്ടര ചാക്ക് ഏലക്കാ എടുത്ത് വീട്ടുടമയുടെ വാഹനത്തില്‍ കയറ്റി കടന്നു. രാജകുമാരി പുതുക്കിയില്‍ സിറിളിന്റെ വീട്ടില്‍ നിന്നാണ്‌ 150 കിലോയോളം ഏലക്കാ മോഷണം പോയത്‌. കഴിഞ്ഞ ദിവസം …

വീടിന്റെ പിന്‍വാതില്‍ തുറന്ന്‌ ഏലക്കാ കവര്‍ന്നു Read More