അഫ്ഗാന്‍ പ്രസിഡന്റിന്റെ വക്താവ് താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം തലവന്‍ ദവാ ഖാന്‍ മിന്‍പാല്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയുടെ വക്താവ് കൂടിയാണ് ദവാ ഖാന്‍. 06/08/21 വെളളിയാഴ്ചയാണ് സംഭവം. 05/08/21 വ്യാഴാഴ്ച അഫ്ഗാന്‍ തലസ്ഥാനത്തെ അതിസുരക്ഷാ മേഖലയായ ഗ്രീന്‍ …
അഫ്ഗാന്‍ പ്രസിഡന്റിന്റെ വക്താവ് താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു Read More