ഡൽഹി – ഗോവ രാജധാനി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി
മുംബൈ: ഡൽഹിയിൽനിന്ന് ഗോവയിലേക്ക് വന്ന രാജധാനി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. 26/06/21 ശനിയാഴ്ച പുലർച്ചെ 4.15ന് മഹാരാഷ്ട്രയിലെ രത്നഗിരിയിലെ തുരങ്കത്തിനുള്ളിലാണ് സംഭവം. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽനിന്ന് മഡ്ഗാവ് സ്റ്റേഷനിലേക്ക് വരുന്ന ട്രെയിൻ കാർബൂഡ് ടണലിനുള്ളിൽ പാളം തെറ്റുകയായിരുന്നുവെന്ന് അധികൃതർ …
ഡൽഹി – ഗോവ രാജധാനി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി Read More