കുപ്രസിദ്ധ കാര്‍മോഷ്ടാവ് പിടിയില്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ മോഷ്ടാവ് ഒടുവില്‍ പോലീസ് വലയില്‍ കുടുങ്ങി. 27 വര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയ്യായിരത്തിലേറെ കാറുകള്‍ കവര്‍ന്ന അനില്‍ ചൗഹാന്‍ (50) ആണ് അറസ്റ്റിലായത്. ആഢംബര ജീവിതത്തിനായാണ് ഇയാള്‍ മോഷണങ്ങള്‍ നടത്തിയിരുന്നതെന്നു പോലീസ് …
കുപ്രസിദ്ധ കാര്‍മോഷ്ടാവ് പിടിയില്‍ Read More