റിപ്പോര്‍ട്ട്

നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് നവവരൻ മരിച്ചു

By ന്യൂസ് ഡെസ്ക് November 24, 2020
പാറശാല: നിയന്ത്രണം വിട്ട കാര്‍ സര്‍വീസ് റോഡില്‍ നിന്ന് ബൈപാസിലേക്കു മറിഞ്ഞ് നവവരൻ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന സുഹൃത്ത് വിപിന്‍രാജിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയിര വെളിയംകോട്ടുകോണം സി കെ സദനത്തില്‍ എസ്...
Read full story