തമിഴ്നാട്ടിൽ വാഹനാപകടത്തില്‍ മൂന്ന് മൂന്നാര്‍ സ്വദേശികള്‍ മരിച്ചു.
തിരുപ്പൂര്‍| തമിഴ്നാട് തിരുപ്പൂര്‍ കങ്കയത്ത് കാര്‍ മരത്തിലിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് മൂന്നാര്‍ സ്വദേശികള്‍ മരിച്ചു. നിക്സണ് (46), ജാനകി (42), മകള്‍ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 വയസ്സുള്ള ഇളയ …
തമിഴ്നാട്ടിൽ വാഹനാപകടത്തില്‍ മൂന്ന് മൂന്നാര്‍ സ്വദേശികള്‍ മരിച്ചു. Read More