അടൂർ നഗരസഭയിലെ വാഹനങ്ങൾക്ക് തുടർച്ചയായി തീ പിടിക്കുന്നതിൽ ദുരൂഹത
പത്തനംതിട്ട: കഴിഞ്ഞ ഒരാഴ്ചക്കിടെ അടൂർ നഗരസഭയിലെ മൂന്ന് വാഹനങ്ങളാണ് കത്തി നശിച്ചത്. സംഭവത്തിൽ അട്ടിമറിയുണ്ടെന്നാണ് നഗരസഭയുടെ വിശദീകരണം. 2022 ജനുവരി 28 വെള്ളിയാഴ്ച്ച അടൂർ നഗരസഭയുടെ പാർക്കിങ്ങ് ഗ്രൗണ്ടിൽ കിടന്ന വാഹനങ്ങൾക്ക് തീപിടിച്ചു. വൈകിട്ട് അഞ്ചുമണിയോടെയാണ് മുനിസിപ്പൽ എഞ്ചിനീയറുടെ കാറിന് തീ …
അടൂർ നഗരസഭയിലെ വാഹനങ്ങൾക്ക് തുടർച്ചയായി തീ പിടിക്കുന്നതിൽ ദുരൂഹത Read More