മക്കയിലെ ഹറം പളളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി. വാഹനമോടിച്ചരുന്ന യുവാവ് അറസ്റ്റില്‍
റിയാദ്: അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മക്കയിലെ സ്ജിദ്ഉല്‍ ഹറമിലേക്ക് ഇടിച്ചുകയറി. വാഹനമോടിച്ച യുവാവിനെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കഅ്ബ ഉള്‍ക്കൊളളുന്ന ഹറം പളളിയുടെ ഒരു വാതിലിലേക്കാണ് കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യയുടെ ഒദ്യോഗിക വാര്‍ത്താ ഏജന്‍സി …
മക്കയിലെ ഹറം പളളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി. വാഹനമോടിച്ചരുന്ന യുവാവ് അറസ്റ്റില്‍ Read More