ക്യാപ്റ്റന്റെ പുതിയ പോസ്റ്റർ എത്തി
ചെന്നൈ: സംവിധായകന്‍ ശക്തി സൗന്ദര്‍ രാജനും, ആര്യയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ക്യാപ്റ്റന്‍. നേരത്തെ ടെഡി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ആര്യയുടെ ദി ഷോ …
ക്യാപ്റ്റന്റെ പുതിയ പോസ്റ്റർ എത്തി Read More