കരിപ്പൂരില്‍ രണ്ടു കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: അബുദാബിയില്‍നിന്നും ജിദ്ദയില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയില്‍നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി പുലികുന്നുമ്മേല്‍ മിര്‍ഷാദില്‍(24)നിന്ന് …

കരിപ്പൂരില്‍ രണ്ടു കിലോ സ്വര്‍ണം പിടികൂടി Read More

1074 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു

നെടുമ്പാശേരി: ഷാര്‍ജയില്‍നിന്നു കൊച്ചിയിലെത്തിയ യാത്രക്കാരനില്‍നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം 1074 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ, 47.5 ലക്ഷം രൂപ വില വരുന്ന, സ്വര്‍ണമാണ് പിടികൂടിയത്. പാലക്കാട് സ്വദേശി ജംഷീറിന്റെ പക്കല്‍നിന്നാണ് …

1074 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു Read More

നെടുമ്പാശേരി വഴി കടത്തിയ ഒരുകിലോ സ്വര്‍ണം അരീക്കോട്ട് പോലീസ് പിടികൂടി

മലപ്പുറം: ദോഹയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ചു കടത്തിക്കൊണ്ടുവന്ന ഒരു കിലോയിലധികം സ്വര്‍ണം മലപ്പുറം അരീക്കോടുവച്ച് പോലീസ് പിടികൂടി. സ്വര്‍ണംകടത്തിയ യാത്രക്കാരനെയും കള്ളക്കടത്ത് സ്വര്‍ണം സ്വീകരിച്ച മൂന്നുപേരെയും അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കാറും കാരിയര്‍ക്കുള്ള ഒരുലക്ഷം രൂപയും കസ്റ്റഡിയിലെടുത്തു. …

നെടുമ്പാശേരി വഴി കടത്തിയ ഒരുകിലോ സ്വര്‍ണം അരീക്കോട്ട് പോലീസ് പിടികൂടി Read More